ഐഎഎസ് ട്രെയിനി ഓഫീസറുടെ അധികാര ദുർവിനിയോഗം; പൂജ ഖേദ്കർ കുറ്റം ചെയ്താൽ കർശന നടപടിയുണ്ടാകും; അന്വേഷണം ആരംഭിച്ച് കേന്ദ്രം
മുംബൈ: സ്വകാര്യ ആഡംബര കാറിൽ വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് യാത്ര ചെയ്ത ട്രെയിനി ഐഎഎസ് പൂജ ഖേദ്കറിനെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ചു. കുറ്റക്കാരിയെന്ന് ...

