മൂന്നു വയസുള്ള കുട്ടിയെ വീടിനുള്ളില്‍ കടന്ന് തെരുവുനായ കടിച്ചുകീറി
പത്തനംതിട്ട: മൂന്നു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്. ഓമല്ലൂരില്‍ ആണ് സംഭവം. കുട്ടിയുടെ കണ്ണിനും മുഖത്തും ...


