stary dog - Janam TV

stary dog

മൂന്നു വയസുള്ള കുട്ടിയെ വീടിനുള്ളില്‍ കടന്ന് തെരുവുനായ കടിച്ചുകീറി

പത്തനംതിട്ട: മൂന്നു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്. ഓമല്ലൂരില്‍ ആണ് സംഭവം. കുട്ടിയുടെ കണ്ണിനും മുഖത്തും ...

​വ​ർ​ക്ക​ല ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​യ്‌ക്ക് തെരുവുനായയുടെ കടിയേറ്റു

തിരു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന വി​ദേ​ശ വ​നി​ത​യ്ക്ക് നേരെ തെ​രു​വ് നാ​യയുടെ ആക്രമണം. ഇ​റ്റ​ലി സ്വ​ദേ​ശി​നി ഫ്ളാ​ബി​യ​യ്ക്കാണ് നായയുടെ കടിയേറ്റത്. കാ​ലി​ൽ ക​ടി​യേ​റ്റ ഇ​വ​ർ വർക്കല ...

നായയുടെ ആക്രമണം ഭയന്ന് പെൺകുട്ടി കുളത്തിൽ ചാടി; രക്ഷപ്പെടുത്താൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം

പാലക്കാട്: ചിറ്റൂരിൽ നായയുടെ ആക്രമണം ഭയന്ന് കുളത്തിൽ ചാടിയ ചെറുമകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം. വണ്ടിത്താവളം വടതോട് സ്വദേശി നബീസയാണ് (55 )മരിച്ചത്. ചെറുമകൾ ഷിഫാന ...