വീട്ടുജോലിയിലും കുടുംബപരിചരണത്തിലും സ്ത്രീകൾ തന്നെ മുന്നിൽ, അവർ ചെലവിടുന്നത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയം സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുന്നതിനായി മാറ്റിവയ്ക്കുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം. കേരളത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ത്രീകൾ ദിവസവും 4.4 മണിക്കൂർ വീട്ടുജോലിക്കായി ...

