‘വിഖ്യാത സംവിധായകൻ’ പുറത്ത്; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് രഞ്ജിത്ത്; പ്രമുഖരുടെ മൂടുപടങ്ങൾ അഴിഞ്ഞുവീഴുന്നു
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ചു. ബംഗാൾ നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വയ്ക്കാൻ നിർബന്ധിതനായത്. ഔദ്യോഗികമായി സർക്കാരിന് രാജി ...

