‘ചൂട് 55 ഡിഗ്രി വരെ ഉയരും, മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കും, കാറുകളിൽ ഫുൾ ടാങ്ക് അടിക്കരുത്’; സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമെന്ന് വ്യക്തമാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില ...

