കലോത്സവ വേദിയിൽ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ; അഴിച്ചുമാറ്റിപ്പിച്ച് പോലീസ്, നടപടി ജനം ടിവി വാർത്തയെ തുടർന്ന്
കൊല്ലം: കലോത്സവ വേദിയിൽ ഗവർണർക്കെതിരെ സ്ഥാപിച്ച എസ്എഫ്ഐ ബാനർ അഴിപ്പിച്ച് പോലീസ്. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി. പ്രധാന വേദിയായ ആശ്രാമം മൈതാനത്തായിരുന്നു എസ്ഫ്ഐയുടെ പ്രതിഷേധം. ...

