ഹൈന്ദവ സമൂഹത്തിന് ബൃഹത്ത് സംഭാവനകൾ; അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിക്ക് സ്റ്റേറ്റ് ഓഫ് മേരിലാൻഡ് ഗവർണറുടെ ആദരവ്
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിക്ക് സ്റ്റേറ്റ് ഓഫ് മേരിലാൻഡ് ഗവർണറുടെ ആദരവ്. ഹൈന്ദവ സമൂഹത്തിനായി നൽകി വരുന്ന സംഭാവനകളെ പരിഗണിച്ചാണ് ആദരവ്. മേരിലാൻഡ് ശ്രീ ശിവ ...

