സ്‌കൂൾ കായികമേളയിലെ ഗ്ലാമർ മത്സരം: 100 മീറ്ററിൽ ഇത്തവണയും മിന്നും പ്രകടനവുമായി കുട്ടികൾ
കൊച്ചി: സ്‌കൂൾ കായികമേളയുടെ ഗ്ലാമർ ഇനമായ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ കാണികളുടെ നെഞ്ചിടിപ്പേറ്റി താരങ്ങൾ. സീനിയർ ആൺകുട്ടികളിൽ കായികമേളയിലെ വേഗരാജാവായി എറണാകുളത്തിന്റെ അൻസ്വാഫ്. കെ.എ ഫിനിഷ് ചെയ്തു. ...


