ന്യൂയോർക്കിൽ ‘അപൂർവ’ ഭൂചലനം; സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങി; ദൃശ്യങ്ങൾ
ന്യൂയോർക്ക്: അമേരിക്കയിലുണ്ടായ ഭൂചലനത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങിയതായി റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂമികുലുക്കത്തിലാണ് സംഭവം. 4.8 തീവ്രതയിലായിരുന്നു ഭൂചലനം. ന്യൂയോർക്കിലും ഫിലാഡാൽഫിയയിലും അടക്കം നിരവധി ...

