എസ്‌യുവിയിൽ പറന്നെത്തി; 2.5 ലക്ഷം രൂപ വില വരുന്ന ആടുകളെ തട്ടിക്കൊണ്ടുപോയി
ലക്നൗ: ഡയറി ഫാമിലെ ആടുകളെ തട്ടിക്കൊണ്ടുപോയതായി പരാതി. ഉത്തർപ്രദേശിലെ ടിൽസാദ ഗ്രാമത്തിലാണ് സംഭവം. രണ്ടര ലക്ഷം രൂപ വരുന്ന 16 ആടുകളെയാണ് തട്ടിക്കൊണ്ടുപോയത്. അർദ്ധരാത്രിയിലായിരുന്നു സംഭവം. എസ്‌യുവിയിലെത്തിയ ...

