നാവികസേനയുടെ കരുത്ത് കൂടും; റഡാറിനെ കബളിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് യുദ്ധക്കപ്പലുകൾ സെപ്റ്റംബറിൽ രാജ്യത്തെത്തും
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്കായി റഷ്യയിൽ നിർമിക്കുന്ന രണ്ട് യുദ്ധക്കപ്പലുകൾ സെപ്റ്റംബറിൽ രാജ്യത്തെത്തും. ഐഎൻഎസ് തുഷിൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ കപ്പലാണ് സെപ്തംബറിൽ ഇന്ത്യൻ തീരമണയുക. ഐഎൻഎസ് ...

