step father - Janam TV
Friday, November 7 2025

step father

കരച്ചിൽ അസഹനീയം, ഉറക്കം പോയി; പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി രണ്ടാനച്ഛൻ

ജയ്‌പൂർ: പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി രണ്ടാനച്ഛൻ.കുഞ്ഞിന്റെ കരച്ചിൽ കാരണം ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിലാണ് കൊലപാതകം. രാജസ്ഥാനിലെ കൊത്തയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് ...

രണ്ട് വർഷത്തോളം തുടർന്ന ക്രൂരത; പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 141 വർഷത്തെ തടവ് ശിക്ഷ

മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 141 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ കോടതിയാണ് അപൂർവ വിധി പുറപ്പെടുവിച്ചത്. മലപ്പുറത്ത് വാടക കോട്ടേഴ്‌സുകളിൽ താമസിച്ചിരുന്ന ...

മദ്യലഹരിയിൽ അഞ്ചു വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

തിരുവനന്തപുരം: മദ്യലഹരിയിൽ തിരുവനന്തപുരം ആര്യങ്കോട് അഞ്ചു വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. ക്രൂരമായി മർദ്ദിച്ച് കൈ തല്ലിയൊടിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തടി കഷ്ണം കൊണ്ടുള്ള ...

ഭാര്യയെ മയക്കുമരുന്ന് നൽകി ഉറക്കി , 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : രണ്ടാനച്ഛൻ മുസ്തഫ മിയാന് വധശിക്ഷ

അഹമ്മദാബാദ് : 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് വധശിക്ഷ . ഗുജറാത്തിലെ ഖേഡ ജില്ലയിലെ നാദിയാദ് പോക്‌സോ കോടതിയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ...

പത്താം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവരമറിഞ്ഞത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ

ഇടുക്കി : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ...