“നിരാശാജനകം”;തോൽവി തുടർക്കഥ; കാരണങ്ങൾ അക്കമിട്ട് നിരത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്
പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. ...


