ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന് ടെന്‍ ഡോഷേറ്റ്
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനായിരുന്ന റയാന് ടെന്‍ ഡോഷേറ്റ് സ്ഥാനമൊഴിഞ്ഞു. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മുന്‍ നെതര്‍ലന്‍ഡ്സ് ഓള്‍റൗണ്ടര്‍ ചുമതല ഒഴിയാന്‍ തീരുമാനിച്ചത്. ...

