‘ഇന്ത്യ സന്ദർശിക്കണം, മഹാകുംഭമേളയിൽ പങ്കെടുക്കണം’; 51 വർഷം മുൻപ് സ്റ്റീവ് ജോബ്സ് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് വിറ്റുപോയത് 4.32 കോടി രൂപയ്‌ക്ക്
ഭാരതീയ സംസ്കാരത്തിലും പൈതൃകത്തിലും വിദേശരാജ്യങ്ങൾ അത്ഭുതം കൂറുന്നു. ഇന്ത്യ സന്ദർശിക്കാൻ താത്പര്യപ്പെടുന്നവർ നിരവധിയാണ്. 1974-ൽ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഇന്ത്യ സന്ദർശിക്കണമെന്നും മഹാകുംഭമേളയിൽ പങ്കെടുക്കണമെന്നും ആഗ്രഹം ...



