ലോറീൻ ജോബ്‌സായി എത്തി; ആത്മജ്ഞാനം നേടി, അമൃതസ്നാനം ചെയ്ത് കമലയായി മടങ്ങി; പ്രയാഗ്‌രാജ് വിമാനത്താവളത്തിനിത് ചരിത്ര മുഹൂർത്തം
പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് അമൃത സ്നാനം നടത്തിയതിന്റെ ആത്മ നിർവൃതിയിൽ കമല എന്ന ലോറീൻ പവൽ ജോബ്‌സ് മടങ്ങി. അനാരോഗ്യം മൂലം ആദ്യ ദിവസം ഗംഗയിലെ പുണ്യസ്നാനത്തിൽ ...


