sti report - Janam TV
Friday, November 7 2025

sti report

സിദ്ദിഖ് കുറ്റക്കാരൻ, ഹോട്ടലിൽ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെ തന്നെ; യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ​ഹോട്ടലിൽ ...