STONE ATTACK - Janam TV
Friday, November 7 2025

STONE ATTACK

കാസർകോട് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനിന് നേരെ കല്ലേറ്. നേത്രാവതി എക്‌സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. രാത്രി 8.30ന് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അജ്ഞാതൻ കല്ലെറിഞ്ഞത്. ...

കണ്ണൂരിൽ തുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ആക്രമണങ്ങൾ ആസൂത്രിതമെന്ന് റെയിൽവേയുടെ കണ്ടെത്തൽ

കണ്ണൂർ: കണ്ണൂർ പാപിനിശ്ശേരിയിൽ ട്രെയിനിന് നേരെ വീണ്ടും ആക്രമണം. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. പാപിനിശ്ശേരിക്കും കണ്ണാപുരത്തിനും ഇടയിലാണ് സംഭവം. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. എന്നാൽ ...

വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ എറണാകുളം- ബെംഗളൂരു എക്‌സ്പ്രസിന്റെ ചില്ലുകൾ തകർന്നു. ഷൊർണ്ണൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രെയിനിന് നേരെ വടക്കാഞ്ചേരിയിൽ വച്ചാണ് കല്ലെറിഞ്ഞത്. ...