15 അംഗ സംഘം വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറി; വയോധിക ദമ്പതികളെ ആക്രമിച്ചു; നിയമ വിദ്യാർത്ഥി പിടിയിൽ
ആലപ്പുഴ: യുവാവുമായുള്ള വാക്കേറ്റത്തിന്റെ പേരിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ 15 അംഗ സംഘത്തിലെ ഒരാൾ പിടിയിൽ. അരൂർ സ്വദേശി കാർത്തിക് (22) ആണ് പിടിയിലായത്. തൊടുപുഴ ...

