‘രാമായണ കഥ’ പറയുന്ന ‘സാരി’; പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയവരിൽ പ്രധാന ആകർഷണമായി ആലിയ ഭട്ട്
ആയിരങ്ങൾ സാക്ഷിയായി രാമക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിച്ചു. ഭാരതത്തെ കാത്തുപരിപാലിക്കാനായി രാജ്യമധ്യത്തിൽ ശ്രീരാമഭഗവാനുണ്ട്. നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്. ചടങ്ങിലെ പ്രധാന ആകർഷങ്ങളിലൊന്നായിരുന്നു ആലിയ ഭട്ടും താരത്തിന്റെ സാരി. ...

