സ്റ്റാർലൈനർ അപകടത്തിന്റെ വക്കിലോ? നിഗൂഢ ശബ്ദങ്ങൾ പേടകത്തിൽ നിന്നും ഉയരുന്നതായി നാസ
ബഹിരാകാശനിലയത്തിലേക്കെത്തിയ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ലോകം. പേടകത്തിന്റെ ചില തകരാറുകളും, വാതക ചോർച്ചയും കാരണം ഇരുവരുടേയും ഭൂമിയിലേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയിലാണ്. സുനിതയും ...

