നെറ്റിയും ചുണ്ടും കടിച്ചെടുത്തു! തെരുവ് നായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
അഞ്ചുവയസുകാരന് നേരെ തെരുവ് നായയുടെ ക്രൂര ആക്രമണം. മധ്യപ്രദേശിലെ ഭോപ്പാലാണ് സംഭവം. ശിവ്പുരിക്ക് സമീപമാണ് വീടിന് പുറത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയുടെ ചുണ്ടും ...


