സഹകരണം ‘ബഹിരാകാശത്തോളം’; മേഖലയെ മെച്ചപ്പെടുത്താൻ ഇന്ത്യയും യുഎസും; നിർണായക ചർച്ചകൾ നടന്നതായി പെന്റഗൺ
വാഷിംഗ്ടൺ: ബഹിരാകാശ സഹകരണം ദൃഢപ്പെടുത്താൻ ഇന്ത്യയും യുഎസും. സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായി പെന്റഗൺ അറിയിച്ചു. അമേരിക്കൻ ടീമിനെ ബഹിരാകാശ ...