മകനൊപ്പം സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
പാലക്കാട്: അലനെല്ലൂർ സ്കൂൾ പടിയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ബൈക്ക് യാത്രക്കാരിയായ സെലീനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സെലീനയുടെ മകൻ മുഹമ്മദ് ...



