എന്താ മോനേ..! കോലിയുടെ സ്ട്രൈക് റേറ്റിൽ സംശയം; പൊട്ടിച്ചിരിച്ച് രോഹിത് ശർമ്മ
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയെ ഉൾപ്പെടുത്തിയതിലടക്കം വിമർശനങ്ങളും ഉയർന്നു. വിരാടിന്റെ ഐപിഎൽ സ്ട്രൈക് റേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ലോകകപ്പ് സ്ക്വാഡിലെ ...

