കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 പേർ മരിച്ചതായി സ്ഥിരീകരണം
ന്യൂഡൽഹി: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 600 പേർ മരിച്ചു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭൂകമ്പമുണ്ടായത്. അപകടത്തിൽ 500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

