ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തെയാണെന്ന് അറിയുമോ? ഹെൻലി പാസ്പോർട്ട് സൂചികയിലെ പുതിയ റാങ്കിംഗിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ
ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്പോർട്ട് സൂചിക. ശക്തമായ 199 രാജ്യങ്ങളിലെ പാസ്പോർട്ടുകളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ ഏതെല്ലാമാണ്? ...

