ഹാ ഇതാണ് ഞങ്ങളുടെ അവസ്ഥ! വോട്ട് ചോദിക്കാനെത്തിയ മന്ത്രിയും ഇടത് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി; കരയ്‌ക്കെത്തിച്ച് നാട്ടുകാർ
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ. ആർ കേലഉ ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിലാണ് സംഭവം. മന്ത്രിയും എൽഡിഎഫ് നേതാക്കളും പുന്നപ്പുഴ കടക്കുന്നതിനിടെയാണ് കുടുങ്ങിയത്. പൊലീസും തണ്ടർബോൾട്ടും ...