ഭർത്താവിന്റെ സിനിമയ്‌ക്ക് പോസ്റ്റർ ഒട്ടിക്കാനിറങ്ങി നടി; വൈറലായി സീരിയൽ താരത്തിന്റെ ചിത്രങ്ങൾ
ഭർത്താവ് ശ്രീജിത്ത് വിജയന്റെ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാനിറങ്ങി സീരിയൽ താരം റബേക്ക സന്തോഷ്. ശ്രീജിത്ത് വിജയൻ സംവിധാന ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തു രണ്ടുദിവസം ...