ബസ് ചാർജ് 10 രൂപയാക്കി; ഓട്ടോയ്‌ക്ക് മിനിമം കൂലി 30 രൂപ; ടാക്‌സി ചാർജ്ജിലും വർദ്ധന; വിദ്യാർത്ഥി കൺസെഷനിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഓട്ടോയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ ...


