മൻസൂർ നേഴ്സിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി
ന്യൂഡൽഹി: കാഞ്ഞങ്ങാട് മൻസൂർ നേഴ്സിംഗ് കോളജിലെ വിദ്യാർത്ഥിനി ചൈതന്യ കുമാരിയുടെ ആത്മഹത്യയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ...


