student police cadet - Janam TV
Sunday, July 13 2025

student police cadet

ആംഗ്യ ഭാഷയിൽ ‘സാരെ ജഹാൻ സെ അച്ഛ’; ഏഷ്യൻ റെക്കോർഡ് നേടി ദിവ്യാംഗരും സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളും; വീഡിയോ

കോഴിക്കോട്: ആംഗ്യ ഭാഷയിൽ 'സാരെ ജഹാൻ സെ അച്ഛ' അവതരിപ്പിച്ച് ഏഷ്യൻ റെക്കോർഡ് നേടി ദിവ്യാംഗരും സ്‍റ്റുഡൻറ് പൊലീസ് കേഡറ്റുകളും. രാജ്യന്തര ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി കോഴിക്കോടാണ് ...

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാർത്ഥിനിയെ കാറിൽ വച്ച് പീഡിപ്പിച്ചു; ​ഗ്രേസ് എസ്ഐ അറസ്റ്റിൽ

തൃശൂർ: പോക്സോ കേസിൽ ​ഗ്രേഡ് എസ്ഐ അറസ്റ്റിൽ. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് ...

സ്റ്റുഡന്റ് പോലീസിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം; പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ

പാലക്കാട്: സ്റ്റുഡന്റ് പോലീസിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ പദവിയുടെ പേരിലാണ് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് ...

തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനം; ഇത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും ഫാത്തിമ തഹ്ലിയ

മലപ്പുറം: സ്റ്റുഡന്റ് പോലീസ് കേഡറ്റിൽ മതപരമായ വേഷം വേണ്ടെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ...

സ്റ്റുഡന്റ് പോലീസിൽ ഹിജാബ് അനുവദിക്കില്ല: സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസിൽ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് ...