13 വർഷമായി ഒരു രൂപ!! വിദ്യാർത്ഥികളുടെ നിരക്ക് 5 രൂപയായി ഉയർത്തണം; ബസുടമകൾ സമരത്തിലേക്ക്
കേരളത്തിൽ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിനിമം നിരക്ക് 5 രൂപയാക്കി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞ 13 വർഷമായി വിദ്യാർത്ഥികളിൽ ...

