ട്രക്കിംഗിനിടെ റായ്ഗഡ് ഡാമിൽപെട്ടു; നാല് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മുംബൈ: ട്രക്കിംഗിനിടെ റായ്ഗഡിൽ ഡാമിൽ ഇറങ്ങിയ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബാന്ദ്രയിലെ റിസ്വീ കോളേജിലെ നാല് വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. ഖാർ വെസ്റ്റിലെ ദണ്ഡപാദയിൽ താമസിക്കുന്ന ഇഷാന്ത് ദിനേശ് ...