ഐസില്ലാത്ത ആർട്ടിക്!! 2027-ഓടെ അത് സംഭവിക്കും, ഉത്തരധ്രുവത്തിൽ മഞ്ഞില്ലാ കാലം അടുത്തെന്ന് ഗവേഷകർ; ലോകം ആശങ്കയിൽ
ഐസില്ലാത്ത ആർട്ടിക് വിദൂരമല്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഇതേ രീതിയിൽ പോയാൽ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിക് സമുദ്രത്തിൽ ആദ്യ ഐസില്ലാദിനം സംഭവിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ...

