ഇവിടെ ഇപ്പോ എന്താ ഉണ്ടായേ..! എന്റെ സ്റ്റമ്പ് എവിടെ, പന്ത് എങ്ങോട്ടാ പോയേ? അന്തംവിട്ട് ബാബർ
ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന് മുന്നിൽ വീണ്ടും കീഴടങ്ങി പാകിസ്താൻ ബാറ്റർ ബാബർ അസം. കമ്മിൻസിന്റെ ഒരു ഇൻസ്വിംഗിംഗ് ഗുഡ് ലെംഗ്ത് ബോളിൽ കുറ്റിത്തെറിച്ചപ്പോൾ അന്തംവിട്ട് നിൽക്കുന്ന ...