കോലിയുടെ ക്ലാസ്, വില്ലിന്റെ മാസ്..! ഗുജറാത്തിനെ നെറ്റിക്കടിച്ച് വീഴ്‌ത്തി ആർ.സി.ബി; മൂന്നാം ജയം
ചേസിംഗ് മാസ്റ്ററുടെ ക്ലാസും വിൽ ജാക്സിന്റെ മാസും ചേർന്നതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാണംകെട്ട് ഗുജറാത്ത്. നാലോവർ ശേഷിക്കെ 9 വിക്കറ്റിന് ഗുജറാത്തിന്റെ കൂറ്റൻ ടോട്ടൽ മറികടന്ന് ...