വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി; 13,500 കോടി രൂപയുടെ കരാർ; ഭാരതത്തിന്റെ പ്രതിരോധ സേനയുടെ കരുത്ത് അടിക്കടി കൂടുന്നു
ന്യൂഡൽഹി: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സുപ്രധാന ചുവടുവയ്പ്പുമായി ഭാരതം. 12 സുഖോയ് യുദ്ധവിമാനം വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി ...

