സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ പൊതിരെ തല്ലി സ്വതന്ത്രൻ; ആക്രമിച്ചത് സീറ്റ് കിട്ടാത്തതിന് പാർട്ടിയുമായി പിണങ്ങിയ മുൻ കോൺഗ്രസുകാരൻ
ജയ്പൂർ: പോളിംഗ് ബൂത്തിന് പുറത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആക്രമണം. സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ (SDM) മർദ്ദിക്കുകയായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായ നരേഷ് മീണ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലെ ...

