ഒന്ന് ‘ഒഫീഷ്യൽ’ ആകണമെങ്കിൽ എന്തൊരു പാടാ..!! സബ് രജിസ്ട്രാർ ഓഫീസിൽ വൈദ്യുതിയില്ല, ജനറേറ്റർ വാടകയ്‌ക്കെടുത്ത് ‘കാര്യം’ നടത്തി ദമ്പതികൾ
കോട്ടയം: സബ് രജിസ്ട്രാർ ഓഫീസിൽ ജനറേറ്ററുമായെത്തി വിവാഹ സർട്ടിഫിക്കറ്റെടുത്ത് മടങ്ങി നവദമ്പതികൾ. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിലാണ് സംഭവം. പ്രവാസികളായ ദമ്പതികളാണ് വിവാഹ സർട്ടിഫിക്കറ്റ് എടുക്കാനായി ...

