നേതാജിയെ പറ്റി നാം അറിയണം; ജനങ്ങളിലേക്ക് അദ്ദേഹം പകർന്ന സ്വതന്ത്രൃത്തിന്റെ ആവേശം തലമുറകളോളം സഞ്ചരിക്കും: ഡോ. മോഹൻ ഭാഗവത്
കൊൽകത്ത: ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാളാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അദ്ദേഹത്തിന്റെ ജീവിതത്തെയും ഗുണങ്ങളെയും കുറിച്ച് നാം അറിഞ്ഞിരിക്കണം. ...