47–ാം വയസ്സിൽ വിവാഹം ; സന്തോഷം പങ്ക് വച്ച് ബാഹുബലി താരം സുബ്ബരാജു
ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലൂടെ മലയാളികൾക്ക് പരിചിതനായ തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. 47–ാം വയസ്സിലാണ് വിവാഹം. സുബ്ബരാജു തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ...

