ഗുരുതരമായി പൊള്ളലേറ്റു, തുമ്പികൈ ഉയർത്തി വേദനയോടെ മരണത്തിന് കീഴടങ്ങി സുബ്ബുലക്ഷ്മി; കാരൈക്കുടിക്കാരുടെ പ്രിയപ്പെട്ടവൾ ഇനിയില്ല; കണ്ണീരോടെ യാത്രയയപ്പ്
തമിഴ്നാട് ശിവഗംഗ ജില്ലയിലെ ഷൺമുഖനാഥൻ ക്ഷേത്രത്തിൻ്റെ തലയെടുപ്പായിരുന്ന സുബ്ബുലക്ഷ്മി ചരിഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ...

