ഒഡിഷയിൽ സുഭദ്ര യോജനക്ക് തുടക്കമായി; റെയിൽവേയ്‌ക്ക് 2,871 കോടി രൂപ, ദേശീയ പാത വികസനത്തിനായി 1,000 കോടി രൂപയുടെ പദ്ധതികൾ
ഭുവനേശ്വർ: പിറന്നാൾ ദിനത്തിലും പതിവ് രീതികൾ തെറ്റിക്കാതെ കർമനിരതനാവുകയാണ് പ്രധാനമന്ത്രി. ഒഡിഷ സന്ദർശിച്ച അദ്ദേഹം 2,871 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് നാടിന് സമർപ്പിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായി സുഭദ്ര ...