ബഹിരാകാശ യാത്രികന്റെ അഭിമാന മടക്കയാത്ര, ശുഭാംഷു ശുക്ല ഭാരതത്തിൽ ; പ്രധാനമന്ത്രിയെ സന്ദർശിക്കും
ന്യൂഡൽഹി: ബഹിരാകാശയാത്രികൻ ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ISRO ചെയർമാൻ വി. നാരായണൻ എന്നിവർ ചേർന്നാണ് ശുഭാംഷുവിനെ ...



