അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം; ഗായിക അടക്കം രണ്ടു പേർ കൂടി അറസ്റ്റിൽ; ഇരുവർക്കുമെതിരെ തെളിവുകളെന്ന് റിപ്പോർട്ട്
ഗുഹാവത്തി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമിയും ഗായിക അമൃത്പ്രഭ മഹന്തയുമാണ് അറസ്റ്റിലായത്. സുബീൻ ...


