ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ! ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പിസിബി
ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിനുള്ള താത്കാലിക ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ‍്. അടുത്ത വർഷം ഫെബ്രുവരി 19നാണ് ടൂർണമെൻ്റ് തുടങ്ങുന്നത്. ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും ന്യൂസിലൻഡിനുമാെപ്പം ...