500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കും; അന്തർവാഹിനി ക്രൂയിസ് മിസൈലിന്റെ പരീക്ഷണം അടുത്തമാസം; വൈകാതെ പ്രതിരോധ സേനയിലേക്ക്
ന്യൂഡൽഹി: അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈനിന്റെ രണ്ടാം ഘട്ട പരീക്ഷണം മാർച്ച് ആദ്യവാരം നടക്കും. ഡിആർഡിഒ വികസിപ്പിച്ച അന്തർവാഹിനി ക്രൂയിസ് മിസൈലിന് 500 കിലോമീറ്റർ ദൂരപരിധിയുണ്ട്. ...