subramanian swamy - Janam TV
Wednesday, July 16 2025

subramanian swamy

രാഹുൽ ബ്രിട്ടീഷ് പൗരൻ; ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. രാഹുലിന്റെ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ...

ഖത്തറിലെ നാവികരെ മോചിപ്പിച്ചത് കഴിവുറ്റ നേതാക്കൾ; ആ നീക്കങ്ങളിൽ എനിക്ക് പങ്കൊന്നുമില്ല; സുബ്രഹ്മണ്യൻ സ്വാമിയെ തള്ളി ഷാരൂഖ് ഖാൻ

മുംബൈ: ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഷാരൂഖ് ...

ഇഡിയോട് തൃപ്തികരമായ മറുപടി നൽകാതെ രാഹുൽ ഗാന്ധി; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ അഭിഭാഷകർ പരിശീലനം നൽകി

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുങ്ങിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രണ്ടാം തവണയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. യംഗ് ...

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡി രാഹുൽ ഗാന്ധിക്ക് പുതിയ സമൻസ് അയച്ചു

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വീണ്ടും സമൻസ് അയച്ചു. കോൺഗ്രസ് നേതാവിന് നൽകിയ സമൻസിൽ പുതിയ തീയതി ...

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഫോൺ വിവരങ്ങൾ ചോർത്തി; ഉപയോഗിച്ചത് ചാര സോഫ്റ്റ്‌വെയർ; വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ഫോൺ വിവരങ്ങൾ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയതായി സൂചനയുണ്ടെന്ന് രാജ്യസഭാ എംപി സുബ്രമഹ്ണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. ...